"Welcome to Prabhath Books, Since 1952"
What are you looking for?

ജല യുവതി

4 reviews

മുതയിലിൻറെ കഥകൾ ഒരു മലയാളി സാധാരണ കടന്നു പോകുന്ന വാർത്തകളിലും പ്രവൃത്തികളിലും  നിന്നാണ് ഉണ്ടാകുന്നത്.  ഈ കഥാകൃത്തിനെ ചിന്തിപ്പിക്കുന്ന ജീവിതചിത്രങ്ങളുണ്ട്. അതിന് കാതോർക്കാതെ തനിക്ക് ജീവിക്കാനാവില്ലെന്ന  സൂചനയാണ് 'വാതകവറളി','ചെരുപ്പുകുത്തി' തുടങ്ങിയ കഥകൾ വായിച്ചാൽ തോന്നുക. അവനവൻറെ നിലനിൽപ്പിനുവേണ്ടിയുള്ള ന്യായവാദമായി മനസ്സാക്ഷി ചുരുങ്ങിപ്പോയ കാലമാണിത്. അവിടെ സ്വാനുഭവത്തിൻറെ നന്മയിലൂടെ ഒരു തിരികത്തിച് പ്രകാശം പരത്തുകയാണ് കഥാകൃത്ത്‌

- എം എം കെ ഹരികുമാർ അവതാരികയിൽ.

72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support